Renjith P Thankappan
--
" അഫ്സ്പ പൂര്‍ണ്ണമായും നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ആണ് കഴിഞ്ഞ ദിനങ്ങളില്‍ ആര്‍മിയെ തീവ്രവാദികള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ! അവിടെ എന്ത് സുരക്ഷയാണ് അഫ്സ്പ മൂലം ലഭിച്ചത് ? ഭരണകൂടം അവരുടെ നയങ്ങളും പരിപാടികളും പ്രവര്‍ത്തനങ്ങളും പോളിചെഴുതുക താനെ വേണം കാരണം അക്രമം അക്രമത്തെ മാത്രമേ ഉല്‍പ്പാദിപ്പിക്കൂ ! " _ ഇറോം ഷര്‍മിള
ത്രിപുര അത് തെളിയിച്ചു കഴിഞ്ഞു ! അക്രമത്തെ അക്രമം കൊണ്ടല്ല നേരിടേണ്ടത് ! രാഷ്ട്രീയ ഇചാശക്തികൊണ്ട് ജനങ്ങളെ ഒപ്പം നിര്‍ത്തിയാണ് ! അഫ്സ്പ നിലവില്‍ ഉണ്ടായിരുന്നു എങ്കിലും അവ ദുരുപയോഗം ചെയ്യാതെ മറ്റൊരുവിധത്തില്‍ ഉപയോഗിക്കാതെ തന്നെയാണ് ത്രിപുരയും സഖാവ് മണിക്ക് സര്‍ക്കാരും ജനങ്ങളില്‍ ആത്മവിശ്വാസവും ധൈര്യവും സമാധാനവും ഉണ്ടാക്കിയെടുത്തത് !!
അല്ലാതെ പട്ടാളക്കാരാല്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യപെട്ടു യോനി നിറയെ വെടിയുണ്ടകള്‍ നിറഞ്ഞു ചതഞ്ഞ മനോരമാ ദേവിമാരെ സൃഷ്ട്ടിച്ചല്ല !! അല്ലെങ്കില്‍ ധീരതക്കുള്ള ദേശീയ അവാര്‍ഡ് വാങ്ങിയ കുട്ടി ഉള്‍പ്പടെ എണ്പതു വയസ്സേ വൃദ്ധ ഉള്‍പ്പടെ ബസ് കാതുനില്‍ക്കുന്ന ജനക്കൂട്ടത്തെ പട്ടാള ട്രാക്കില്‍ വന്നു തുരുതുരെ വെടിവെച്ചു വീഴ്ത്തിയും അല്ല !! അക്രമം കൊണ്ട് ഒന്നും നേടാന്‍ ആവില്ലതന്നെ ..!!
അഥവാ ഒന്നിലെക്കും എളുപ്പവഴികള്‍ ഇല്ല എന്ന് ശരിയുടെ സത്യത്തിന്റെ പാതയെ ഉള്ളൂ എന്ന് ഈ ഉരുക്ക് വനിത നമ്മെ പഠിപ്പിക്കുകയാണ് .
ഏതു നിമിഷവും അണഞ്ഞു പോയേക്കാവുന്ന മെഴുതിരി വെളിച്ചം പരതുക തന്നെയാണ് നമുക്കത് ആവശ്യം ഇല്ലെങ്കിലും !
#DownDownAFSPA

Pl see my blogs;
Feel free -- and I request you -- to forward this newsletter to your lists and friends!
No comments:
Post a Comment